ന്യൂഡൽഹി: തിരുവന്തപുരത്തു നിർമ്മിച്ച ഉപകരണം ചന്ദ്രോപരിതലത്തിലെ താപവ്യതിയാനം അളന്നു രേഖപ്പെടുത്തി. ചന്ദ്രയാൻ-3 നടത്തിയ ആദ്യ പരിശോധനാഫലം ഇന്...
ന്യൂഡൽഹി: തിരുവന്തപുരത്തു നിർമ്മിച്ച ഉപകരണം ചന്ദ്രോപരിതലത്തിലെ താപവ്യതിയാനം അളന്നു രേഖപ്പെടുത്തി.
ചന്ദ്രയാൻ-3 നടത്തിയ ആദ്യ പരിശോധനാഫലം ഇന്നു വൈകുന്നേരം ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു.
വിക്രം ലാൻഡറിലെ പേലോഡായ ചാസ്തേ നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് പുറത്തു വരുന്നത്.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 80 മില്ലിമീറ്റർ വരെ താഴ്ചയിൽ പരിശോധന നടത്തി.
ഓരോ മില്ലീമീറ്റർ താഴ്ചയിലും താപനിലയിൽ വലിയ വ്യത്യാസമുള്ളതായി പഠനത്തിൽ വ്യക്തമായി.
ഇതിന്റെ ഗ്രാഫ് നില ഐ.എസ്.ആർ.ഒ. എക്സിൽ പങ്കു വച്ചിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായാണ് ഇത്തരമൊരു പഠനം.
തിരുവനന്തപുരത്തെ സ്പേസ് ഫിസിക്കൽ ലബോറട്ടറിയിലാണ് ചാസ്തേ നിർമ്മിച്ചത്.

COMMENTS