തിരുവനന്തപുരം: കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഓരോ സ്റ്റേഷന് പരിധിയിലുമുള്ളവരുടെ കണക്കെടുക്കണമെന്ന് ക്ര...
തിരുവനന്തപുരം: കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഓരോ സ്റ്റേഷന് പരിധിയിലുമുള്ളവരുടെ കണക്കെടുക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത്ത്കുമാര്‍ നിര്‍ദേശം നല്കി. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിവരശേഖരണത്തിനായി പ്രത്യേക പെര്‍ഫോമ തയ്യാറാക്കും. നേരത്തെ പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
Keywords: Kerala Police, Guest workers, Date Collection
COMMENTS