ഗുരുവായൂര്‍: ഗുരുവായൂരപ്പനു വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. പതിനാല് ലക്ഷത്തിലേറെ ര...
ഗുരുവായൂര്‍: ഗുരുവായൂരപ്പനു വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന് തൂക്കം വരുന്ന സ്വര്‍ണകിരിടമാണ് സമര്‍പ്പിച്ചത്. ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. ഉച്ചപൂജക്കിടെ ദുര്‍ഗ സ്റ്റാലിന് ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്.
Keywords: Gold Crown , Guruvayurappan Stalin's wife, Durga
COMMENTS