ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് വിലക്ക് . അഞ്ച് വര്‍ഷത്തേക്കാണ് തിരഞ്ഞെടു...
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് വിലക്ക് . അഞ്ച് വര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തിയത്. അധികാരത്തിലിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലാഭമുണ്ടാക്കിയെന്ന കുറ്റത്തിലാണ് ഇമ്രാനെ കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലഭിച്ച സമ്മാനങ്ങള്‍ തോഷഖാന്നയില് നിന്നും ഇമ്രാന് മനഃപൂര്‍വം മറച്ചു വച്ചുവെന്നും അതില്‍ നിന്നും കോടികളുടെ ലാഭമുണ്ടാക്കിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Keywords: Pakistan,Imran Khan,, banned
COMMENTS