തിരുവനന്തപുരം: സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന വിവാദം കൊഴുത്തപ്പോള്‍ പുറത്തുവന്ന മറ്റ് മാസപ്പടിക്കാരുടെ ല...
തിരുവനന്തപുരം: സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന വിവാദം കൊഴുത്തപ്പോള്‍ പുറത്തുവന്ന മറ്റ് മാസപ്പടിക്കാരുടെ ലിസ്റ്റിലുള്ള രമേശ് ചെന്നിത്തല പ്രതികരണവുമായി രംഗത്ത്.
സിഎംആര്‍എല്ലില്‍നിന്നു പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. അതേസമയം, പാര്‍ട്ടിക്കു വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. പ്രത്യുപകാരമായി ശശിധരന് കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പണം നല്‍കിയത് അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Kerala, Chennithala, CMRL,
COMMENTS