കൊച്ചി: സ്പീക്കര്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നാമജപഘോഷ യാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുത്തതിനെതിരെ എന്‍.എസ്.എസ് സമര്പ്പി...
കൊച്ചി: സ്പീക്കര്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നാമജപഘോഷ യാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുത്തതിനെതിരെ എന്‍.എസ്.എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി, സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും, എഫ്.ഐ ആര് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്‍.എസ്.എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു മുഖേന ഹര്‍ജി നല്‍കിയത്.
Keywords: Nss, Court,
COMMENTS