കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 2 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് ഒരു ...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 2 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് ഒരു പവന് 44,040 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5,505 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒന്നാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44,320 രൂപയായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 78.30 രൂപയാണ്.
Keywords: Gold Rate, Down, Kerala, Business
COMMENTS