ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തി വിവര സുരക്ഷാ ബില്‍ ഇന്നു ലോക്സഭയില്‍. സാമൂഹ്യ മാധ്യമങ്ങള്‍ മുതല്‍ ബാങ്കുകള്‍വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തി വിവര സുരക്ഷാ ബില്‍ ഇന്നു ലോക്സഭയില്‍. സാമൂഹ്യ മാധ്യമങ്ങള്‍ മുതല്‍ ബാങ്കുകള്‍വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കണമെന്നാണു നിയമം അനുശാസിക്കുന്നത്. വിവരം മറ്റുള്ളവര്‍ക്കു നല്കിയെന്നു കണ്ടെത്തിയാല്‍ ഭീമമായ തുക പിഴ ചുമത്തുന്ന നിയമമാണു പാസാക്കുന്നത്.
Key Words: Parliament, Digital Personal Information, Security Bill
COMMENTS