ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ഇന്ന്. പ്രധാനമന്ത്ര...
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ഇന്ന്. പ്രധാനമന്ത്രിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി.
മണിപ്പൂരിനെ രണ്ടു മണിപ്പൂരാക്കിയിരിക്കുകയാണ്. കലാപം ശാന്തമാക്കാന്‍ ഒരു വാക്കുപോലും പ്രധാനമന്ത്രി ഉരിയാടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സഭയിലുള്ളപ്പോഴേ രാഹുല്‍ ഗാന്ധി പ്രസംഗിക്കൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്താക്കി. രാഹുല്‍ പ്രസംഗിക്കാത്തതിനെ പല ബിജെപി എംപിമാരും വിമര്‍ശിച്ചിരുന്നു.
Keywords: Manipur Issue, Parliament, Modi
COMMENTS