കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5 ന്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് തീയതിയായി. പുതുപ്പള്ളിയില്‍ സെപ്...
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5 ന്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് തീയതിയായി. പുതുപ്പള്ളിയില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. സെപ്തംബര്‍ 8 നാണ് വോട്ട് എണ്ണല്‍. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു.
Keywords: Puthupally, Election, Oommen Chandy,
COMMENTS