കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ച...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു. 3,620 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 2781 സീറ്റുകളില്‍ ജയിച്ചു. 915 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്തു. ഇടതു സഖ്യം 959 സീറ്റു നേടി. 910 സീറ്റിലും സിപിഎമ്മാണ് ജയിച്ചത്. 625 സീറ്റുകളിലാണു കോണ്‍ഗ്രസ് ജയിച്ചത്.
Key Words: Trinamool Congress, West Bengal, Election
COMMENTS