കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ട വിധി നാളെ പറയും. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന പോപുലര്‍ ഫ്രണ്ട് ...
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ട വിധി നാളെ പറയും.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന പോപുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. യു.എ.പി.എ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ ഐ എ കോടതി രണ്ടാം ഘട്ട വിധി പറയുക.
Key Words: Judgment tomorrow, Muvattupuzha Teacher's Hand cut case
COMMENTS