ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. പൊന്മുടിയുടെ ചെന്നൈയ...
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന.
പൊന്മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മന്ത്രി പൊന്മുടി ഇത് 'പ്രതികാര നടപടി' എന്ന് വിശേഷിപ്പിച്ചിരുന്നു.
ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം ആക്രമിക്കുകയാണ് എന്നും അദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിലിനെ കസ്റ്റഡിയിലെടുത്തത്.
പൊന്മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളില്‍ ഇഡി പരിശോധന നടത്തിയതായി ലോക്കല്‍ പൊലീസ് അറിയിച്ചു. ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം, തമിഴ്നാട് മന്ത്രി പൊന്മുടി ഇത് ''പ്രതികാര നടപടി'' എന്ന് വിശേഷിപ്പിക്കുകയും ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം തെറ്റ്ആക്രമിക്കുകയാണെന്നും പറഞ്ഞിരുന്നു.
COMMENTS