തിരുവനന്തപുരം: ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാ...
തിരുവനന്തപുരം: ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്.
ഏക സിവില്‍ കോഡിനെതിരേ കോണ്‍ഗ്രസില്ലാത്ത സംവാദത്തിന് ഇല്ലെന്നാണ് മുസ്ലിം ലീഗ് തീരുമാനിച്ചത്. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായെങ്കിലും ദേശീയതലത്തില്‍ ഇടപെടണമെന്ന സമ്മര്‍ദമാണു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്.
Key Words: UCC, Congress , Meeting
COMMENTS