തിരുവനന്തപുരം: തന്നെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുമെന്നു...
തിരുവനന്തപുരം: തന്നെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുമെന്നു പ്രതീക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ലെങ്കിലും ഇന്ന് അദ്ദേഹത്തെ വിളിച്ചു നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: G. Shakthidharan, K Sudhakaran
COMMENTS