ചെന്നൈ: സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയാരോപണത്തില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിജിലന്‍സിന...
ചെന്നൈ: സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയാരോപണത്തില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിജിലന്‍സിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജിലന്‍സിന്റെ 2018ലെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.
Keywords: Tamil Nadu , Edappadi Palaniswami, Tender case
COMMENTS