കൊല്ലം: ചലച്ചിത്ര നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥന്‍ നായര്‍ (അച്ചാണി രവി - 90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ...
കൊല്ലം: ചലച്ചിത്ര നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥന്‍ നായര്‍ (അച്ചാണി രവി - 90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
ജനറല്‍ പിക്ചേഴ്സിന്റെ ഉടമയായ അദ്ദേഹത്തെ തേടി നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
തമ്പ്, കാഞ്ചനസീത, കുമ്മാട്ടി, പൊക്കുവെയില്‍ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്, എസ്തപ്പാന് തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Keywords: Producer, Achani Ravi, Passes away, Businessman
COMMENTS