തിരുവനന്തപുരം: ഇന്ത്യയിലാകമാനം കലാപമുണ്ടാക്കാന്‍ ബി.ജെ.പി പാകിയ വിത്താണ് ഏകീകൃത സിവില്‍ കോഡെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന...
തിരുവനന്തപുരം: ഇന്ത്യയിലാകമാനം കലാപമുണ്ടാക്കാന്‍ ബി.ജെ.പി പാകിയ വിത്താണ് ഏകീകൃത സിവില്‍ കോഡെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ബി.ജെ.പി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റുകള്‍ അജണ്ട വച്ച് ശ്രമിക്കുകയാണെന്നും ഗോവിന്ദന് പറഞ്ഞു.
മണിപ്പൂരിലേത് വംശഹത്യയാണ്. ഈ മോഡല്‍ കലാപം ഇന്ത്യയിലാകെ ഉണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്.
Key Words: MV Govindan,Uniform Civil Code, BJP, India.
COMMENTS