ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസ...
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
Key Words: Manipur Riots, Supreme Court
COMMENTS