തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. പരിക്കേറ്റ എം.എല്‍.എമാരുടെ പരാതി പരിശോധിച്ചില്ലെന്ന് ക്...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. പരിക്കേറ്റ എം.എല്‍.എമാരുടെ പരാതി പരിശോധിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എന്നിട്ടും പരാതി കേള്‍ക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയത്. അന്നത്തെ സ്പീക്കറുടെ മൊഴിയെടുത്തില്ല.
ഭരണ-പ്രതിപക്ഷ എം.എല്‍.എമാരുടെ മൊഴിയെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച്. വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ പരിക്കുകളും അന്വേഷിക്കും.
തുടരന്വേഷണത്തില്‍ കോടതിയില്‍ പോലീസ് ഉന്നയിച്ച ആവശ്യങ്ങളാണിത്. ഈ ആവശ്യങ്ങള്‍ പരിഗണിച്ചായിരുന്നു കയ്യാങ്കളിയില്‍ തുടര്ന്വേഷണം.
Key Words: Legislature Tampering Case, Crime branch, Complaint, MLAs, Kerala
COMMENTS