പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി ജിയോ

ടെ ലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) പുതിയ കണക്കുകള്‍ പ്രകാരം ജിയോ കേരളത്തില്‍ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ ...


ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) പുതിയ കണക്കുകള്‍ പ്രകാരം ജിയോ കേരളത്തില്‍ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തില്‍ ജിയോ 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ സ്വന്തമാക്കി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും നേടിയിട്ടുണ്ട്. 

വോഡഫോണ്‍ ഐഡിയക്ക് കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടതായും ട്രായ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിരിച്ചടി നേരിട്ടതില്‍ ബി.എസ്.എന്‍.എലിന് കേരളത്തില്‍ ഏകദേശം 1.10 ലക്ഷവും ദേശീയതലത്തില്‍ 7.2 ലക്ഷവും വരിക്കാരുടെ എണ്ണത്തില്‍ നഷ്ടമുണ്ടായി. ദേശീയതലത്തില്‍ 2023 ഏപ്രിലിലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37.9 ശതമാനവും എയര്‍ടെല്‍ 32.4 ശതമാനവും വോഡഫോണ്‍ ഐഡിയ 20.4 ശതമാനവുമാണ്. 2023 ഏപ്രിലില്‍ മൊത്തത്തിലുള്ള സജീവ സബ്സ്‌ക്രിപ്ഷനുകള്‍ 4.2 ദശലക്ഷം ഉയര്‍ന്നു. കേരളത്തിലെ സജീവ ഉപഭോക്തതാക്കളുടെ എണ്ണത്തില്‍ ജിയോയ്ക്ക് 2 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. 

എയര്‍ടെലിന് 83,000 സജീവ ഉപഭോക്തതാക്കളെ നഷ്ടമായി. ജിയോയ്ക്കും എയര്‍ടെലിനും ഗ്രാമീണ ഇന്ത്യയില്‍, യഥാക്രമം 1.58 ദശലക്ഷവും 0.19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് 1.41 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.

Key Words: Jio

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി ജിയോ
പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി ജിയോ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjckfNthIcw-2n8Vhv63x6EpXc-EenR8WyLQ4uw-9DuzI44427I-hNZi2LXDN3dRtokghZ2tskblYVKbMg6MgF9UKf1gxe-P4PmidQbyfSoW97V8kP8lvTF6xfVQnN33S-iPhRes9o6mQbwZAiRBPz0UCHsVp59XAp4xo9Z3u3mSkC_THeFt3Ixp9qcnAah/s320/jio.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjckfNthIcw-2n8Vhv63x6EpXc-EenR8WyLQ4uw-9DuzI44427I-hNZi2LXDN3dRtokghZ2tskblYVKbMg6MgF9UKf1gxe-P4PmidQbyfSoW97V8kP8lvTF6xfVQnN33S-iPhRes9o6mQbwZAiRBPz0UCHsVp59XAp4xo9Z3u3mSkC_THeFt3Ixp9qcnAah/s72-c/jio.jpg
www.vyganews.com
https://www.vyganews.com/2023/07/jio-surges-in-new-subscribers.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/07/jio-surges-in-new-subscribers.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy