Irish singer Sinead O Connor passed away
ഡബ്ലിന്‍; ഐറിഷ് പോപ് ഗായിക സിനേഡ് ഓ കോന്നര്‍ (56) അന്തരിച്ചു. നിരവധി ആല്‍ബം ഗാനങ്ങളിലൂടെ ലോകത്താകമാനം ആരാധകരെ സൃഷിച്ച ഗായികയാണ് സിനേഡ്. പത്ത് പ്രശസ്തമായ സംഗീത ആല്‍ബങ്ങള്‍ ഇവരുടേതായുണ്ട്.
1987 ല്‍ പുറത്തിറങ്ങിയ ലയണ്‍ ആന്‍ഡ് കോബ്രയാണ് ആദ്യ ആല്‍ബം. ഇത് അമേരിക്കയിലും ബ്രിട്ടനിലും മറ്റും ഹിറ്റ്ലിസ്റ്റില് ഇടംനേടിയിരുന്നു. അതേസമയം സിനേഡിന്റെ 1990 ല്‍ പുറത്തിറങ്ങിയ `നത്തിങ് കംപയേഴ്സ് ടു യു' എന്ന ആല്‍ബം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Sinead O Connor, Irish singer, Album songs
COMMENTS