തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണം; ഹൈബി ഈഡന്‍ എം.പിയുടെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍

Government about capital change of Kerala

 

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എം.പിയുടെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍. കേരളത്തിന്റെ തെക്കേയറ്റമായതിനാല്‍ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കേ അറ്റത്തുള്ള ജില്ലക്കാര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ നടുക്കായിട്ടുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റാനാണ് ഹൈബി ഈഡന്‍ ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ മാര്‍ച്ചില്‍ ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഈ ആവശ്യമുന്നയിച്ചിരുന്നത്. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം അടിയന്തരമായി തേടുകയായിരുന്നു. 

എന്നാല്‍ ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തള്ളുകയായിരുന്നു. ഇപ്പോള്‍ അതിന്റെ യാതൊരാവശ്യവുമില്ലെന്നും ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത വരുത്തുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 

മാത്രമല്ല കൊച്ചിയെ സംബന്ധിച്ചിടത്തോളം ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥല പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala, Central government, Capital change, Kochi


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണം; ഹൈബി ഈഡന്‍ എം.പിയുടെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍
തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണം; ഹൈബി ഈഡന്‍ എം.പിയുടെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍
Government about capital change of Kerala
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuEBDKZGtgci7Aqb-v1CccOW5z8hXyAG9TRC2TUIOuxnvBq9pCKThTdP-v_OS8egopcR4_obFM2L0rx_0LNc0EjL0QUdewolnyh8Kr_XwkP6vqmzL7o1gFYSiTdo6oltnCtD4tOZ11lO34zvMZt1WQevK41bM34GEUbOV1OogNhVpfa1GVuG5uQvGECmU/w640-h346/h.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuEBDKZGtgci7Aqb-v1CccOW5z8hXyAG9TRC2TUIOuxnvBq9pCKThTdP-v_OS8egopcR4_obFM2L0rx_0LNc0EjL0QUdewolnyh8Kr_XwkP6vqmzL7o1gFYSiTdo6oltnCtD4tOZ11lO34zvMZt1WQevK41bM34GEUbOV1OogNhVpfa1GVuG5uQvGECmU/s72-w640-c-h346/h.jpg
www.vyganews.com
https://www.vyganews.com/2023/07/government-about-capital-change-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/07/government-about-capital-change-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy