ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേമാരി. യമുനാനദി വീണ്ടും കര കവിഞ്ഞൊഴുകാന്‍ തുടങ്ങി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ഭീഷണിയി...
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേമാരി. യമുനാനദി വീണ്ടും കര കവിഞ്ഞൊഴുകാന്‍ തുടങ്ങി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ഹരിയാന ഉള്‍പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും ഡാമുകള്‍ നിറഞ്ഞതിനാല്‍ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. പേമാരിമൂലം ഗുജറാത്ത് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
Key Words: Floods, Northern states, Yamuna Overflowing
COMMENTS