Fire breaks out in Bhopal - Delhi Vande Bharat train
ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ അഗ്നിബാധ. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടസമയം കോച്ചില്‍ 36 യാത്രക്കാരാണുണ്ടായിരുന്നത്.
ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന്റെ സി 14 കോച്ചിലാണ് തീപിടുത്തമുണ്ടായത്.
അര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. ട്രെയിനിന്റെ ബാറ്ററി ബോക്സിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Keywords: Fire, Vande Bharat train, Bhopal - Delhi, Battery box
COMMENTS