കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 2,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ കോണ്ഗ്ര...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 2,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുമ്പോള്‍ ബിജെപി 664 സീറ്റുകളില്‍ മുന്നിലാണെന്നാണ് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 460-ലധികം ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ സി.പി.ഐ(എം) ലീഡ് ചെയ്യുന്നു, സഖ്യകക്ഷിയായ കോണ്‍ഗ്രസ് 168-ല്‍ ആണ്.
ജൂണ്‍ 8 ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍, അക്രമാസക്തമായ സംഭവങ്ങളുടെ ഒരു പരമ്പരയായിരുന്നു പശ്ചിമബംഗാളില്‍.
Key Words: Counting of votes, Panchayat Election, West Bengal
COMMENTS