തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും തിരയടിയില്‍ വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപെടുത്തി. മുതലപ്പൊഴിയില്‍...
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും തിരയടിയില്‍ വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപെടുത്തി.
മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.
പെരുമാതുറയില്‍ നിന്നുള്ള നജാസ് വളളമാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം അറിയിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്നും പരാതിയുണ്ട്. പിന്നാലെ വന്ന മറ്റൊരു വളളത്തിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Key Words: Muthalapozhy, Accident, Tvm
COMMENTS