തൃശൂര്‍: ജയരാജന് ഇനി ആവതില്ല, വയസ്സു കാലത്ത് ഉള്ള പരാധീനതകളുമായി വീടിനകത്ത് ഇരിക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. ഗുണ...
തൃശൂര്‍: ജയരാജന് ഇനി ആവതില്ല, വയസ്സു കാലത്ത് ഉള്ള പരാധീനതകളുമായി വീടിനകത്ത് ഇരിക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. ഗുണ്ടാ നേതാക്കളായ നിങ്ങളെപ്പോലുള്ളവരുടെ വാക്ക് കേട്ട് തലകുനിച്ചു നില്‍ക്കുന്നവരല്ല യുവമോര്ച്ചക്കാരെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ജയരാജന് ഏതെങ്കിലും തരത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് പ്രസ്താവനകള്‍ നടത്തുന്നതെങ്കില്‍ അത് നടക്കും. പക്ഷേ ഒന്നും ചെയ്യാനുള്ള ശേഷി ജയരാജന് ഇല്ലെന്നും ശോഭാ സുരേന്ദ്രന് തൃശ്ശൂരില്‍ പറഞ്ഞു.
Key Words: Sobha Surendran, Bjp,
COMMENTS