ലോക വിപണിയില്‍ അരിവില കുതിച്ചുയരുന്നു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെയാണ് വിയറ്റ്‌നാമില്‍നിന്നും തായ്ലന്‍ഡില്‍നിന്നും കയറ്റുമതി ചെയ്യുന്...
ലോക വിപണിയില്‍ അരിവില കുതിച്ചുയരുന്നു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെയാണ് വിയറ്റ്‌നാമില്‍നിന്നും തായ്ലന്‍ഡില്‍നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്.
ഇന്ത്യയില്‍ കാലവര്‍ഷക്കെടുതി അരി ഉത്പാദനത്തെ ബാധിക്കുകയും വില ഉയര്‍ന്നതിനെത്തുടര്‍ന്നുമാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അരിയുടെ കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലോകത്തിലെ ആകെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ് എത്തിയിരുന്നത്.


COMMENTS