തിരുവനന്തപുരം: അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ 24 മണിക്കൂര്‍ നീണ്ടവിക്ഷേപണ ട്രയല്‍സ് ഐ.എസ്.ആര്.ഒ പൂര്‍ത്തിയാക്കി. 2019 സെപ്റ്റംബ...
തിരുവനന്തപുരം: അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ 24 മണിക്കൂര്‍ നീണ്ടവിക്ഷേപണ ട്രയല്‍സ് ഐ.എസ്.ആര്.ഒ പൂര്‍ത്തിയാക്കി.
2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകള്‍ എല്ലാം നികത്തിയാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക.
Key Words: Chandrayan, ISRO, Launch
COMMENTS