ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കാകുലനാണെന്ന...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കാകുലനാണെന്നും തോല്‍വിക്ക് ശേഷം വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ഒരു സ്ഥലം തേടുകയാണെന്നും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
ഇത്രയധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് പിസയും മോമോസും കഴിച്ച് താമസിക്കാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പരിസഹിച്ചു. മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്തു യാദവ്.
Key words: Lalu prasad yadhav, Narendra Modi
COMMENTS