തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ പേരക്കുട്ടി കൊലപ്പെടുത്തി. പനങ്ങാവില്‍ വീട്ടില്‍ 75 വയസുള്ള അബ്ദുള്ള ഭാര്യ 64 വയ...
തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ പേരക്കുട്ടി കൊലപ്പെടുത്തി. പനങ്ങാവില്‍ വീട്ടില്‍ 75 വയസുള്ള അബ്ദുള്ള ഭാര്യ 64 വയസുള്ള ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. പേര മകനാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ഒളിവിലാണ്. എം.എല്‍.എ എന്‍.കെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ എസിപി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Key Words: Old Couple Killed, Grandson, Thrissur
COMMENTS