ഇംഫാല്‍: കുക്കി വംശജരായ യുവതികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ മണിപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടര മാസത്തിനുശേഷം വീഡിയോ ലോ...
ഇംഫാല്‍: കുക്കി വംശജരായ യുവതികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ മണിപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടര മാസത്തിനുശേഷം വീഡിയോ ലോകമെങ്ങും പ്രചരിച്ചതോടെയാണ് അറസ്റ്റ്. തീവ്രവാദികളുടെ വലിയൊരു ആള്‍ക്കൂട്ടമാണ് പീഡന ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്.
ഒരു വിഭാഗം മതവിശ്വാസികളെ പോലീസിന്റെ ഒത്താശയോടെയാണ് കൂട്ടക്കൊലയും കൊള്ളയടിക്കലും ബലാല്‍സംഗങ്ങളും നടത്തിയിരുന്നതെന്ന ആരോപണം നിലനില്‍ക്കേയാണ് ഒരാളെ അറസ്റ്റു ചെയ്തത്.
Key Words: Manipur, Rape, Arrest, Modi
COMMENTS