തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. ഓണത്തിനുമുമ്പ് അതിഥി ആപ്പ് ...
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. ഓണത്തിനുമുമ്പ് അതിഥി ആപ്പ് തുടങ്ങും. എല്ലാ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. അതിഥി തൊഴിലാളിയുടെ നാട്ടിലെ പൊലിസ് സര്‍ട്ടിഫിക്കറ്റും ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇതോടെ തൊഴിലാളികളുടെ വരവ് കുറയുമെന്നും മന്ത്രി പറഞ്ഞു.
Key Words: V. Shivankutty, Chandni Death
COMMENTS