മൂവായിരം കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിനു തീ പിടിച്ചു. ഡച്ച് ദ്വീപായ അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് മാറിയാണ് അപകടം. തീ...
മൂവായിരം കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിനു തീ പിടിച്ചു. ഡച്ച് ദ്വീപായ അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് മാറിയാണ് അപകടം. തീപിടിത്തത്തില്‍ ഒരു ജീവനക്കാരന് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മന്‍ തുറമുഖമായ ബ്രെമര്‍ഹാവനില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ഡിലേക്ക് പോകുകയായിരുന്ന ഫ്രീമാന്റില്‍ എന്ന ചരക്കുകപ്പലിനാണു തീ പിടിച്ചത്. ചൊവ്വാഴ്ച രാത്രി ജർമ്മൻ തുറമുഖമായ ബ്രെമർഹാവനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തീപിടുത്തമുണ്ടായത്.
Key Words: Cargo, Fire
COMMENTS