തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐ പ്രതിനിധിയായി പന്ന്യന്‍ സുരേന്ദ്രന് പങ്കെടുക്...
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐ പ്രതിനിധിയായി പന്ന്യന്‍ സുരേന്ദ്രന് പങ്കെടുക്കില്ല, പകരം ഇ.കെ വിജയന് പങ്കെടുക്കും.
കേരളത്തില്‍ എല്ലാവരും ഒരുമിച്ചുള്ള പരിപാടികള്‍ എളുപ്പമല്ലെന്നും എന്നാല്‍ എല്ലാവര്ക്കും ഒരേ നിലപാടാണെന്നും പന്ന്യന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Uniform Civil Code, Pannyan Ravindran, Seminar
COMMENTS