കള്ള് ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി; ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ, പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം,

തിരുവനന്തപുരം: സംസ്ഥാന അബ്കാരി നയം 2023-24ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയില്‍ നിന്ന് 35 ലക്ഷമായി വര്‍ധി...

തിരുവനന്തപുരം: സംസ്ഥാന അബ്കാരി നയം 2023-24ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയില്‍ നിന്ന് 35 ലക്ഷമായി വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി എം.ബി. രാജേഷ്  പറഞ്ഞു. ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ഡി അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.

വിവിധ വകുപ്പുകളെ കൂടാതെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തി വിമുക്തി ബോധവത്കരണ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വിപുലമായ പഠനം നടത്തും. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കേരളത്തില്‍ എല്ലാ പ്രദേശത്തും സ്ഥലങ്ങള്‍ കണ്ടെത്തി കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും.

വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയര്‍ വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും.

സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. അവശേഷിക്കുന്നവ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും.

Key Words: Toddy Shop, Cabinet Approves, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കള്ള് ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി; ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ, പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം,
കള്ള് ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി; ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ, പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം,
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_DMQyZMtKCn640Xtxdkv3LqlStQfPutNK4hPXOwdNUYnOK-LxJK-paczAwkSLNVThagPQ5Kg1UX1D8aZUWHLWMy5xXiFvqCpwVMIgT90uxAghW9QVcOjQpbD1tpz3MSuJt-F18HgMqVKAxf5ihVDfG8qzrXf4q69_r3p7dAwL6yJ0LDF-8mgDD1EDz9ad/s320/kallu.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_DMQyZMtKCn640Xtxdkv3LqlStQfPutNK4hPXOwdNUYnOK-LxJK-paczAwkSLNVThagPQ5Kg1UX1D8aZUWHLWMy5xXiFvqCpwVMIgT90uxAghW9QVcOjQpbD1tpz3MSuJt-F18HgMqVKAxf5ihVDfG8qzrXf4q69_r3p7dAwL6yJ0LDF-8mgDD1EDz9ad/s72-c/kallu.jpg
www.vyganews.com
https://www.vyganews.com/2023/07/blog-post_155.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/07/blog-post_155.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy