കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തില്‍ വീണ്ടും മരണം. ഉമ്മന...
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തില്‍ വീണ്ടും മരണം. ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്.
പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യന്. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
Keywords: Oommen Chandy, Father's sister passed away
COMMENTS