കണ്ണൂര്‍: ഏറെ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഇടയില്‍ ഡോ. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമന ഉത്തരവ...
കണ്ണൂര്‍: ഏറെ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഇടയില്‍ ഡോ. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമന ഉത്തരവ് നല്കി. വെള്ളിയാഴ്ചയാണ് ഉത്തരവ് നല്‍കിയത്. 15 ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം.
മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്.
Key Words: Appointment Order, Priya Varghese, Kannur University
COMMENTS