കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികളാണെന്നാണ് സംശയം.
ഡോക്ടറുടെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Key Words: Assault, Doctor, Hospital
COMMENTS