Actress Sneha Babu gets married to Akhil Xavier
കൊച്ചി: നടി സ്നേഹ ബാബു വിവാഹിതയാകുന്നു. വെബ് സീരീസ് ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്. കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയായ നടിയാണ് സ്നേഹ ബാബു. കരിക്കിന്റെ തന്നെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനാണ് അഖില്‍ സേവ്യര്‍.
നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കരിക്കിലൂടെ അഭിനയരംഗത്തെത്തിയ സ്നേഹ ബാബു പിന്നീട് ഗാനഗന്ധര്വ്വന്, ആദ്യരാത്രി, മിന്നല്‍ മുരളി, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Sneha Babu, Akhil Xavier, Marriage, Karikke
COMMENTS