ന്യൂഡല്‍ഹി: ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത്', വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി ബിജെപി അധ്യക്ഷന്‍ നദ്ദയോട് ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത്', വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി ബിജെപി അധ്യക്ഷന്‍ നദ്ദയോട് എയര്‍പോര്‍ട്ടില്‍ വെച്ച് ചോദിച്ചത് ഇങ്ങനെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച ആറ് ദിവസത്തെ യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് മോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാകാശി ലേഖിയും ബിജെപി അധ്യക്ഷന്‍ നദ്ദയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി നേതാക്കളും പാര്‍ട്ടി എംപിമാരായ ഹര്‍ഷ് വര്ധന്, ഹന്‍സ് രാജ് ഹന്‍സ്, ഗൗതം ഗംഭീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
COMMENTS