തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ഇന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത...
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ഇന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനേയും ഡിജിപിയായി കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരേയുമാണു പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും ഈ മാസത്തോടെ വിരമിക്കുകയാണ്.
Key Words: Chief Secretary, Police Chief, Kerala
COMMENTS