വയനാട് ഉപതിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി, മോക് പോളിംഗ് നടത്തി തിരഞ്ഞെടുപ്പു കമ്മിഷന്‍, എതിര്‍പ്പുമായി കോണ്‍ഗ്രസും ലീഗും

The Election Commission is preparing for the Wayanad by-election. As part of this, mock polling has started in Kozhikode Collectorate


സ്വന്തം ലേഖകന്‍

കോഴിക്കോട് : രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ വയനാട് ലോക് സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കം തുടങ്ങി.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ  ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം ആന്‍ഡ് വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍മാരാണ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കത്തയച്ചത്. 

കോഴിക്കോട് കളക്ടറേറ്റിലാണ് ഇതിനായുള്ള മോക് പോളിംഗ് തുടങ്ങിയിരിക്കുന്നത്. രാഹുല്‍ അയോഗ്യനാക്കപ്പെട്ട വിഷയം കോടിയുടെ പരിഗണനയിലിരിക്കെ തിടുക്കപ്പെട്ട് മോക് പോളിംഗ് നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തു വന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മുസ്ലിം ലീഗും തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കത്തെ അപലപിച്ചു.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. 

വിവിധ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന.

Summary: The Election Commission is preparing for the Wayanad by-election. As part of this, mock polling has started in Kozhikode Collectorate. Inspection of voting machines in Kozhikode, Wayanad and Malappuram districts has started. At the same time, the Congress responded that the haste shown by the Election Commission in the matter pending before the court is mysterious.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: വയനാട് ഉപതിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി, മോക് പോളിംഗ് നടത്തി തിരഞ്ഞെടുപ്പു കമ്മിഷന്‍, എതിര്‍പ്പുമായി കോണ്‍ഗ്രസും ലീഗും
വയനാട് ഉപതിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി, മോക് പോളിംഗ് നടത്തി തിരഞ്ഞെടുപ്പു കമ്മിഷന്‍, എതിര്‍പ്പുമായി കോണ്‍ഗ്രസും ലീഗും
The Election Commission is preparing for the Wayanad by-election. As part of this, mock polling has started in Kozhikode Collectorate
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwAMx5zK8Ip2nfz8QsLDLA5rj5rqEKlw-k9NoF2dCpJzB5G1QFJVHkBtSBcULtuuVy2SFbtTS8rGBF4hDrwLgvpzzGcvzPuEU7ANP3pHwsDmIWAIKlzzuod-15zkNusSCXflZnqBQUpFaqwiM4Igf2agmc5il04pRjuE_wNC16RItV38l15e-KJeHq/w640-h390/all%20party%20flags.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwAMx5zK8Ip2nfz8QsLDLA5rj5rqEKlw-k9NoF2dCpJzB5G1QFJVHkBtSBcULtuuVy2SFbtTS8rGBF4hDrwLgvpzzGcvzPuEU7ANP3pHwsDmIWAIKlzzuod-15zkNusSCXflZnqBQUpFaqwiM4Igf2agmc5il04pRjuE_wNC16RItV38l15e-KJeHq/s72-w640-c-h390/all%20party%20flags.jpg
www.vyganews.com
https://www.vyganews.com/2023/06/the-election-commission-is-preparing.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/the-election-commission-is-preparing.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy