തിരുവനന്തപുരം: വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശി സജിനെ(17) ആണ് രാവിലെ വീടിനു മുന്നിലെ മ...
തിരുവനന്തപുരം: വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശി സജിനെ(17) ആണ് രാവിലെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ചന്ദ്രന്‍-ഷീല ദമ്പതികളുടെ മകനാണ്. പനവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിതുര പൊലീസ് പറഞ്ഞു.
Key Words: Student, Suicide, Vithura
COMMENTS