തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇതോടൊ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു.
ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്.
Key Words: Plus One, Result, Publish
COMMENTS