തിരുവനന്തപുരം : സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും . മുഖ്യമന്ത്രി നടത്തുന്ന നാം മുന്ന...
തിരുവനന്തപുരം : സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും .
മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് സിൽവർ ലൈൻ നടപ്പാക്കുമെന്ന നിലപാട് എടുത്തിരിക്കുന്നത്.
വന്ദേ ഭാരത ട്രെയിനിന് ലഭിച്ച ജനസമ്മതി അതിവേഗ ട്രെയിനുകൾ കേരളം ആവശ്യപ്പെടുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത് എന്നും വിജയൻ പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ എതിർത്ത പദ്ധതി വീണ്ടും സജീവമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
COMMENTS