കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത കൊച്ചി പൊലീസിന്റെ നടപടിക്കെതിരെയും, കേരള സര്‍ക്കാരിന്റെ മാധ...
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത കൊച്ചി പൊലീസിന്റെ നടപടിക്കെതിരെയും, കേരള സര്‍ക്കാരിന്റെ മാധ്യമ കൂച്ചു വിലങ്ങിനെതിരെയും ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ന്യൂസ് പേപ്പര്‍ അസോസിയേഷന് ഒഫ് ഇന്ത്യ കേരള ഘടകം കച്ചേരിപടി ഗാന്ധി സ്ക്വയറില്‍ തിരികള്‍ കത്തിച്ച് പ്രതിഷേധിക്കും.
ന്യൂസ് പേപ്പര്‍ അസോസിയേഷന് ഒഫ് ഇന്ത്യ - കേരള റീജിയണ്‍ ജനറല്‍ സെക്രട്ടറി മാര്ട്ടിന് മേനാച്ചേരി അറിയിച്ചതാണ് ഇക്കാര്യം.
Summary: Newspaper Association of India Kerala unit will light candles at Gandhi Square today at seven o'clock in the evening against the Kochi Police's action against Asianet News Chief Reporter Akhila Nandakumar and the Kerala government's crackdown on the media.
COMMENTS