കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശം. പ്രിയ വര...
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശം. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശം.
ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ.വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണ്ണറുടെ സ്റ്റേയ്ക്ക് ഹൈക്കോടതി ഉത്തരവോടെ നിലനില്‍പ്പില്ലാതായി.
നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാം എന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു. ഓഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ഗവര്‍ണര്‍ ഇതുവരെ റദ്ദാക്കിയിരുന്നില്ല.
Key Words: Kannur University, Priya Varghese
COMMENTS