Warning that heavy rain will continue in Kerala for the next five days. According to the warning, wind speed of 55 km per hour is also expected
തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരത്ത് മീന്‍ പിടിക്കാന്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
Summary: Warning that heavy rain will continue in Kerala for the next five days. According to the warning, wind speed of 55 km per hour is also expected.
COMMENTS